ഓട്ടോയിൽ മദ്യ വില്പന നടത്തിയ പ്രതി എക്സ്സൈസിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം

ഓട്ടോയിൽ മദ്യ വില്പന നടത്തിയ പ്രതി എക്സ്സൈസിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം
Jun 23, 2025 09:15 AM | By Sufaija PP

കോഴിക്കോട്: വാഹന പരിശോധന നടത്തുന്നതിനിടെ സിവിൽ എക്സൈസ് ഓഫീസർക്ക് നേരെ വധശ്രമം. നാദാപുരം പാതിരിപ്പറ്റ മീത്തൽ വയലിലാണ് സംഭവം. നാദാപുരം എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീജേഷിനാണ് പരിക്കേറ്റത്.


ഓട്ടോയിൽ മദ്യം വിൽപന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു എക്സൈസ് സംഘം. പകൽ 2.30ഓടെ ഓട്ടോയിൽ മദ്യവിൽപന നടത്തുന്ന മീത്തൽ വയലിലെ സുരേഷ് എന്നയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.


ശ്രീജേഷിന് നേരെ ഓട്ടോ ഓടിച്ചു കയറ്റാൻ ശ്രമിച്ചു. ഇതിനിടയിലാണ് അദ്ദേഹത്തിന് നെറ്റിക്ക് പരിക്കേറ്റത്. ശ്രീജേഷിനെ തുടർന്ന് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് നാല് തുന്നൽ ഇട്ടിട്ടുണ്ട്. ഓട്ടോയും അതിലുണ്ടായിരുന്ന മദ്യവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തെങ്കിലും സുരേഷിനെ പിടികൂടാൻ സാധിച്ചിട്ടില്ല.


Liquor sales in auto Attempt to hit excise officer in Kozhikode with auto

Next TV

Related Stories
ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ നിന്നും താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം

Jun 23, 2025 02:25 PM

ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ നിന്നും താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം

ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ നിന്നും താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം...

Read More >>
തോൽവിയുടെ ഉത്തരവാദിത്തം  എംവി ഗോവിന്ദന് മേൽ കെട്ടിവെക്കാൻ സിപിഎം അനൂകൂല പേജുകളിൽ നീക്കം

Jun 23, 2025 02:15 PM

തോൽവിയുടെ ഉത്തരവാദിത്തം എംവി ഗോവിന്ദന് മേൽ കെട്ടിവെക്കാൻ സിപിഎം അനൂകൂല പേജുകളിൽ നീക്കം

തോൽവിയുടെ ഉത്തരവാദിത്തം എംവി ഗോവിന്ദന് മേൽ കെട്ടിവെക്കാൻ സിപിഎം അനൂകൂല പേജുകളിൽ നീക്കം...

Read More >>
ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി

Jun 23, 2025 12:42 PM

ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി

ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി...

Read More >>
ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്.  വിജയം 11005 വോട്ടിന്

Jun 23, 2025 12:31 PM

ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. വിജയം 11005 വോട്ടിന്

ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. വിജയം 11005...

Read More >>
വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം

Jun 23, 2025 12:14 PM

വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം

വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം...

Read More >>
പിടിച്ചത് എൽഡിഎഫ് വോട്ട്, പിണറായിസത്തിന് എതിരായ വോട്ട്': 13000 കടന്ന് പിവി അൻവർ.

Jun 23, 2025 11:48 AM

പിടിച്ചത് എൽഡിഎഫ് വോട്ട്, പിണറായിസത്തിന് എതിരായ വോട്ട്': 13000 കടന്ന് പിവി അൻവർ.

പിടിച്ചത് എൽഡിഎഫ് വോട്ട്, പിണറായിസത്തിന് എതിരായ വോട്ട്': 13000 കടന്ന് പിവി...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/